ശ്രീ പാലോറ ശിവക്ഷേത്രം

ശ്രീ പാലോറ ശിവക്ഷേത്രം

ശ്രീ പാലോറ ശിവക്ഷേത്രം

ഓം നമഃ ശിവായ

“പാലോറ മഹാദേവൻ്റെ ചൈതന്യം നിറഞ്ഞ തലക്കുളത്തൂർ ദേശം സഹസ്രാബ്ദങ്ങൾക്ക് മുൻപ്, ഈ പ്രദേശം ഋഷിവര്യന്മാരുടെ ആവാസ കേന്ദ്രമായിരുന്നുവെന്നും അവർ ശൈവാരാധന നടത്തി ശിവ ചൈതന്യം സ്വയം ഭൂത്വേനദർശിക്കാൻഇട വന്നെന്നും ,അതിനുശേഷം ഈ കുന്നിൻ പുറത്തു മേഞ്ഞു നടന്നിരുന്ന ഗോക്കൾ ഈ പ്രത്യേക സ്ഥലത്ത് വന്നു ക്ഷീരാഭിഷേകം നടത്തുക പതിവായിരുന്നുയെന്നും ഐതിഹ്യങ്ങളിൽ പറയുന്നു ”

ചുറ്റുവിളക്കോ, നിറമാലയോ ഉണ്ടെങ്കിൽ ദീപാരാധനക്ക് മുൻപ് ചുറ്റുവിളക്കിനും, നിറമാലക്കും വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കും. അങ്ങിനെയുള്ള ദിവസങ്ങളിൽ ദീപാരാധനക്ക് ഒരു നിവേദ്യം പതിവാണ്.

പ്രധാന നിവേദ്യങ്ങള്‍

വിനായക ചതുർഥി

108 തേങ്ങയുടെ ഗണപതി ഹോമം

ഉഷപൂജ

നെയ് പായസമാണ് നിവേദ്യം

വാർഷികമായി ചെയ്യുന്ന പൂജകൾ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ആണ് നടക്കുന്നത്.

പൂജ സമയങ്ങൾ

പൂജ സമയം – രാവിലെ

5:30 നട തുറക്കൽ
6:00 – 6:30 ശിവന് അഭിഷേകം, ധാര, മലർ നിവേദ്യം
6:30 ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കറുക ഹോമം
7:00 ഉഷ പൂജ, ഉപദേവതമാർക്ക് നിവേദ്യം, തുടർന്ന് അയ്യപ്പന് പൂജ
9:00 ഉച്ച പൂജ, വാഹന പൂജ
9:30 നട അടയ്ക്കൽ

പൂജ സമയം - ​വൈകിട്ട്

5:30 നട തുറക്കൽ
6:00 ദീപാരാധന
7:00 അത്താഴപൂജ, ഉപദേവതമാർക്ക് നിവേദ്യം
7:30 നട അടയ്ക്കൽ

ക്ഷേത്രാചാര വിവരങ്ങള്‍

News & Events