നവീകരണ പ്രവർത്തനങ്ങളിലേക്ക്: ചുറ്റമ്പലം 1 ഭാഗം : 5ലക്ഷം, അയ്യപ്പമണ്ഡപം 1 ഭാഗം : 2 ലക്ഷം, ചുറ്റമ്പലം കഴുക്കോൽ കൂട്ട് : 1 ലക്ഷം, അയ്യപ്പമണ്ഡപം കഴുക്കോൽ കൂട്ട് : 50000, ചുറ്റമ്പലം വാതിൽകൂട്ട് : 40000, ചുറ്റമ്പലം കരിങ്കൽ തൂൺ 1ന് :30000, ചുറ്റമ്പലം നിലം 1ഭാഗം : 10000, കഴുക്കോൽ 1ന് : 5000 എന്ന രീതിയിൽ സമർപ്പണം നടത്താവുന്നതാണ്